താണിക്കുടം പുഴ
ഇന്ത്യയിലെ നദിതൃശ്ശൂർ ജില്ലയിലെ വാഴാനി/പീച്ചിമലകളുടെ പടിഞ്ഞാറൻ താഴ്വരകളിൽ ഉത്ഭവിച്ച് നഗരത്തിന്റെ വടക്കൻപ്രദേശങ്ങളിലൂടെ പുഴയ്ക്കൽ പാടങ്ങളിലും പുല്ലഴി കോൾനിലങ്ങളിലുമായി ഒഴുകിയെത്തി ഏനാമ്മാവ് ബണ്ടിലൂടെ ചേറ്റുവാ കായലിൽ അവസാനിക്കുന്ന താരതമ്യേന വലിപ്പം കുറഞ്ഞ ഒരു പുഴയാണു് താണിക്കുടം പുഴ. നടുത്തോട് എന്നും വിയ്യൂർ പുഴ എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ടു്. 29കി.മീറ്റർ നീളമുള്ള ഈ പുഴ ജില്ലയിലെ നെല്ലുത്പാദനത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ളതാണ്. ഗുരുതരമായ ജലമലിനീകരണം നേരിടുന്ന പുഴയാണിത്. മച്ചാട് മലനിരകളിൽനിന്നുതന്നെ ഉത്ഭവിക്കുന്ന ഈ പുഴയുടെ പ്രധാനകൈവഴികൾ നടുത്തോട്, പൂമലത്തോട്, കട്ടച്ചിറത്തോട് എന്നിവയാണ്. ചേറ്റുവക്കായലിൽ ലയിക്കുന്ന ഈ പുഴ കേരളത്തിലെ നീളം കുറഞ്ഞപുഴകളിലൊന്നാണ്.
Read article
Nearby Places

അന്തിക്കാട്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

അടാട്ട് ശിവ-വിഷ്ണുക്ഷേത്രം
അരിമ്പൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാശിവക്ഷേത്രം

മനക്കൊടി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
മനക്കൊടി അയ്യപ്പസ്വാമിക്ഷേത്രം
മുല്ലശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
അന്നക്കര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം